tag:blogger.com,1999:blog-10128655236373988932024-03-14T22:20:52.529+05:30മിഴിയോരംമിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.comBlogger40125tag:blogger.com,1999:blog-1012865523637398893.post-60746069449570180572015-04-26T13:48:00.002+05:302015-04-26T13:48:10.308+05:30മകളേ മയങ്ങു നീ ....
മുല്ലപ്പൂക്കളുടെയും വിയര്‍പ്പിന്റെയും വാടിയ മണം കുമിയുന്ന നോട്ടുകളിലേക്കു നോക്കി നില്‍ക്കെ പിഞ്ചു കണ്ണുകളില്‍ കൌതുകം കൂട് കൂട്ടി .
നിസ്സഹായത സ്ഫുരിക്കുന്ന കണ്ണുകള്‍ കാലുകള്‍ തളര്‍ന്നു കിടക്കുന്ന അച്ഛന്റെതാണെന്ന് കൌതുക നയനങ്ങള്‍ കണ്ടു പിടിച്ചു
കൌതുകം നിസ്സഹായതയുമായി കൊമ്പ് കോര്‍ത്തു .
" എന്തിനാ അച്ഛാ എല്ലാവരും വന്നു അമ്മയുടെ കൂടെ മുറിയില്‍ അടച്ചിരിക്കുന്നെ? "
നിസ്സഹായത നേര്‍ത്തൊരു ഞെട്ടലോടെ കൌതുകമിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com1tag:blogger.com,1999:blog-1012865523637398893.post-20886272357797331342013-04-24T13:37:00.002+05:302013-04-24T13:37:45.326+05:30പേശാമടന്ത
തന്റെ വാക്കുകളെ അവന് തിന്നു തുടങ്ങിയപ്പോഴാണ്
അവള് ആദ്യമായി നിശബ്ദയായത്
കേട്ട കേള്‍വികള്‍ വാക്കുകളായി കേള്‍വിയെ നോവിച്ചപ്പോള്‍
വീണ്ടുമവള്‍ നിശബ്ദയായി
പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ കാലത്ത് ജനം അവളെ
അധികപ്രസംഗി എന്ന് വിളിച്ചു
പറച്ചില് നിര്‍ത്തി കേള്‍വി തുടങ്ങിയപ്പോള്‍
അവള് അവര്‍ക്ക് പേശാമടന്തയായി.
വാക്കുകള്‍ ഉപയോഗിച്ച കാലത്ത് അവള്‍ക്കു ചുറ്റും
കാതുകള്‍ ഉണ്ടായിരുന്നു .
മൌനം ഭുജിച്ച കാലം കേട്ട മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com4tag:blogger.com,1999:blog-1012865523637398893.post-10982124600027854162013-04-21T12:28:00.004+05:302013-04-24T13:40:33.304+05:30ഇവിടെ ഇങ്ങനെയാണ് മാഷേ .... !!!
എന്താണത് ?
ഓ അതോ ? പുതിയൊരു അമ്പലം ആണ് .
അമ്പലമോ ? ആരാണ് പ്രതിഷ്ഠ ?
ഏറ്റവും കൂടുതല്‍ പിഞ്ചു പൈതങ്ങളെ പീഡിപ്പിച്ചു കൊന്ന ടിന്റു ഭഗവാന് ആണ് പ്രതിഷ്ഠ !!!
ങേ ? പീഡനക്കേസിലെ പ്രതിക്ക് അമ്പലമോ ?
ഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !!!
അപ്പോള്‍ പോലീസിന്റെ റോള്‍ ?
പീഡനങ്ങള്‍ നടന്നാല്‍ പീഡിപ്പിക്കപ്പെട്ട പെണ്കുട്ടിയുടെമിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com11tag:blogger.com,1999:blog-1012865523637398893.post-81783821154087447532013-04-04T13:49:00.002+05:302015-04-26T13:52:59.061+05:30എന്നാലും എന്റെ നിതാഖാത്തേ .... !!!
സീന്‍ 1
എയര്‍പോര്‍ട്ട് .
അയാള്‍ക്ക് ചുറ്റും വളഞ്ഞു നില്ക്കുന്ന മാധ്യമപ്പട . അവരുടെ ക്യാമറകള്‍ക്കു മുന്നില്‍ മുപ്പത്താറു പല്ലും കാണിച്ചു ചിരിച്ചു നില്ക്കുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ .
" സര് ... താങ്കള്‍ നിതാഖാത്ത് നിയമം നിമിത്തം സൌദിയില്‍ നിന്നും വന്നതാണല്ലോ . എന്തൊക്കെയാണ് താങ്കള്‍ക്ക് അനുഭവിക്കേണ്ടി വന്നത് ? ഒന്ന് വിശദീകരിക്കാമോ ? "
ഈശ്വരാ .. ഇത്രയും വലിയ സ്വീകരണമോ ? കൊള്ളാം !!!
" മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com4tag:blogger.com,1999:blog-1012865523637398893.post-67401503507472057462012-07-23T17:34:00.004+05:302013-04-24T13:40:03.240+05:30സ്പാം
വഴിതെറ്റി വന്ന ഒരു മെയിലിലൂടെയാണ് അവള് അവനെ ആദ്യമായി കാണുന്നത് . അവളതു സ്പാം സെക്ഷനിലേക്ക് തട്ടിയിട്ടു . വെറുമൊരു കൌതുകത്തിന്റെ പുറത്ത് അവളാ മെയില്‍ വീണ്ടും തുറന്നു നോക്കി . അബോധ മനസ്സിന്റെ പ്രേരണയാല്‍ അവളതിന് മറുപടി നല്കി . ആ സ്പാം മെയില്‍ പതിയെ ഇന്ബോക്സിലേക്കും അവിടന്ന് ചാറ്റിലെക്കും വഴിമാറിയതോടെ ഓണ്‍ലൈന്‍ സൗഹൃദം എന്നൊരു വ്യാധി അവര്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങി .
മിനിട്ടുകളുടെ മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com2tag:blogger.com,1999:blog-1012865523637398893.post-4193488123060122402012-04-15T23:25:00.002+05:302012-04-15T23:25:53.577+05:30പെയ്തുതോര്‍ന്ന സന്ധ്യയില്‍
അര്‍ത്ഥരഹിതമായ വാക്കുകള്‍
കടിപിടി കൂടുന്ന പാര്‍ട്ടിയില്‍ വച്ചാണ്
അവനെ ആദ്യമായി കണ്ടത്
അന്തരീക്ഷത്തില്‍ വിലകൂടിയ
സിഗരറ്റിന്റെ ധൂമ പടലങ്ങള്‍
പുകച്ചുരുളുകള്‍ക്ക് മേമ്പൊടിയായി
വിലകുറഞ്ഞ ഫലിതത്തിന്റെ കഫക്കെട്ടുകള്‍
പളപളപ്പാര്‍ന്ന പട്ടുവസ്ത്രങ്ങളില്‍ പൊതിഞ്ഞ
കെട്ടിലമ്മമാര്‍ക്കപ്പുറത്ത് നിസ്സംഗ ഭാവത്തോടെ
വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ പുരട്ടാതെ
വെറും പച്ച മനുഷ്യനായി അവന് !!!
മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com6tag:blogger.com,1999:blog-1012865523637398893.post-26082247309889480732011-11-26T14:41:00.001+05:302012-04-16T01:44:20.810+05:30മൃത്യുഗീതം പാടുന്ന മുല്ലപ്പെരിയാര്‍
യസ്യ നാസ്തി സ്വയം പ്രജ്ഞാ ശാസ്ത്രം തസ്യ കരോതി കിം
ലോചനാഭ്യാം വിഹീനസ്യ ദര്‍പ്പണ: കിം കരിഷ്യതി
അര്‍ത്ഥം :
സ്വയം വിവേക ജ്ഞാനമില്ലാത്തവര്‍ക്ക് ശാസ്ത്ര ജ്ഞാനം കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ? കണ്ണില്ലാത്തവന് കണ്ണാടി കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ?
==========
ചാണക്യ നീതിയിലെ ചില വരികളാണ് മുകളില്‍ എഴുതിയത് . നാം മലയാളികളും ഇന്ന് സ്വയം വിവേക ജ്ഞാനമില്ലാത്തവരായിരിക്കുകയാണ് . അല്ലെങ്കില്‍ അങ്ങനെ മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com4tag:blogger.com,1999:blog-1012865523637398893.post-24658743338169013652011-10-19T01:58:00.003+05:302012-04-15T22:51:04.250+05:30മലയാളി മങ്കമാരുടെ ഭാവശുദ്ധി - പണ്ഡിറ്റിന്റെ നായികമാരിലൂടെ ഒരു പുനരവലോകനം
നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ ഹാസ്യ വിഷയമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ( ? ) . ഒരു ശരാശരി മലയാളിയുടെ ക്ഷമയെ പരീക്ഷിക്കുന്ന ഗാനാലാപനം കൊണ്ടും ഗാന ചിത്രീകരണം കൊണ്ടും ഒരുപടി മുന്നില്‍ നില്ക്കുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ് ആവുമെന്നാണ് ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റിന്റെ പ്രഖ്യാപനം . നാം ഒരുപാട് ചര്‍ച്ച ചെയ്ത ഒരു വിഷയം ആണ് ഇതെന്നുള്ളത് കൊണ്ട് സന്തോഷ് മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com19tag:blogger.com,1999:blog-1012865523637398893.post-74427351667391038772011-09-22T15:32:00.000+05:302011-09-23T00:08:31.926+05:30ചെഞ്ചായം
" താങ്കളുടെ അടുത്ത ചിത്രം എന്താണ് സര് ? "
മാധ്യമ പ്രതിനിധികളുടെ ഇടയില്‍ നിന്നും പെട്ടെന്ന് കൊലുസ് കിലുങ്ങുന്നത് പോലെ ഉള്ള സ്വരം കേട്ട് ക്രിസ്റ്റി ജോസഫ് അങ്ങോട്ട് നോക്കി .
വെളുത്ത് കൊലുന്നനെ ഉള്ള ഒരു പെണ്‍കുട്ടി . ഇവളെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട് . ഇവളുടെ പേരെന്താണ് ? ക്രിസ്റ്റി ഓര്‍മ്മയില്‍ പരതി
" നീരജ അല്ലേ ? ... !!! " ക്രിസ്റ്റി സംശയത്തോടെ ആ പെണ്‍കിടാവിനെ നോക്കി .
ആ മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com12tag:blogger.com,1999:blog-1012865523637398893.post-21405277811220065022011-07-07T16:10:00.000+05:302011-07-07T16:17:51.627+05:30ശലഭം
മര്‍ത്ത്യ ജന്മം വെടിഞ്ഞു ഞാനൊരു
ശലഭമായീ ഭൂവില്‍ പിറന്നു
ദര്‍ഭ മുനയുടെ താഡനമേല്ക്കാതെ
പട്ടുനൂല്‍ പുതപ്പില്‍ ഞാനെന്പിറവിയെ കാത്തു കിടന്നുകൊതിച്ചപോലൊരുദിനംവസന്തത്തിന് പട്ടുമെത്തയിലേക്ക്വര്ണ വിളക്കുകള്‍ ചിറകായ്തെളിയിച്ചു ഞാനെന്‍ ജന്മംഭൂവിനായ് പകുത്തു നല്കിസൌന്ദര്യമാകെ ദേഹത്ത് വിരിയിച്ചദൈവത്തിനൊരു നന്ദി പറയാതെമധുവുണ്ണാന് തിടുക്കമായ്പറന്നകന്നു ഞാനെന്ഗര്ഭ ഗൃഹത്തെ ഗൌനിക്കാതെനിറങ്ങള് ചുടുചായംമിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com12tag:blogger.com,1999:blog-1012865523637398893.post-48821864385834745602011-06-19T15:45:00.001+05:302018-07-08T12:19:18.180+05:30മുടിയാട്ടം
ചെണ്ടയുടെ രൌദ്രതാളം കേട്ടാണ് കണ്ണ് തുറന്നത് . തലയ്ക്കു വല്ലാത്ത ഭാരം . രാത്രി കിടക്കാന്‍ ഒരുപാട് വൈകി . നോട്ട്സ് ഇനിയും എഴുതി തീര്‍ന്നിട്ടില്ല . രണ്ടു ദിവസം പനിച്ചു കിടന്നതിന്റെ ശിക്ഷ . എഴുതിയില്ലെങ്കില്‍ പിന്നെ ക്ലാസ്സില്‍ പോകാതിരിക്കുന്നതാണ് നല്ലത് . ഒന്നും ഒട്ടു മനസ്സിലാവേം ഇല്ല . ചുമ്മാ സാറിന്റെ മുഖത്ത് നോക്കി ഇരിക്കാം . അത്ര തന്നെ .
കീര്‍ത്തന പുതപ്പ് മാറ്റി എണീറ്റു . കണ്ണ് തിരുമ്മി മൂരി മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com5tag:blogger.com,1999:blog-1012865523637398893.post-74505625646506119892011-06-13T12:48:00.001+05:302011-06-13T13:07:34.955+05:30താളവട്ടം
" കൊലയാളി ... കൊലപാതകി .... കൊല്ലവളെ ...... "
നാല് പാട് നിന്നും അലര്‍ച്ചകള്‍ മുഴങ്ങുന്നു . ക്രൌര്യ മുഖത്തോടെ പാഞ്ഞടുക്കുന്ന പുരുഷാരം .
" കൊല്ലവളെ .. ഇങ്ങനെ ഒരു ജന്മം ഇനിയീ നാട്ടില്‍ വേണ്ട .. "
അമല കാതുകള്‍ പൊത്തി . വയ്യ .. ഇനിയും സഹിക്കാനുള്ള കരുത്തില്ല . കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും ചിതറി തെറിക്കുന്ന ചോരത്തുള്ളികള്‍ തലച്ചോറിനെ പ്രകമ്പനം കൊള്ളിക്കുന്നു .
"അമ്മേ ...............മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com7tag:blogger.com,1999:blog-1012865523637398893.post-19299733379187096982011-06-08T18:34:00.001+05:302011-06-11T16:17:58.177+05:30മഴ
മഴ പെയ്യുന്ന വയല്ക്കരയില്ഒരു നിലാപക്ഷിയായ് ഞാന്വ്രണിത ഹൃദയമോടെ നില്ക്കെകേള്പ്പൂ പ്രകൃതിതന്‍ ദുന്ദുഭി നാദം
ഇടിമിന്നല്‍ പിണരുകള്‍ ഭൂവിന്റെ മാറില്ക്ഷതമെല്പ്പിച്ചു മരിച്ചു വീഴ്കെഓര്മ തന് മാറാല നീക്കി ജ്വലിക്കുന്നുമഴയിറ്റു വീഴും മിഴിക്കോണിന്‍ ചിത്രങ്ങള്‍
പുകപിടിച്ചു ദ്രവിച്ച പനയോല ചുമരിലൂ -ടിറ്റിറ്റു വീഴുന്നു കണ്ണീര് പോലെ മഴത്തുള്ളികള്മനസ് പോലെ മങ്ങി ആളുന്ന ചിമ്മിനി വിളക്കിന് മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com5tag:blogger.com,1999:blog-1012865523637398893.post-66982238377791323872011-06-08T18:27:00.001+05:302011-06-10T14:31:10.813+05:30സമ്മാനം
ഇന്നെന്‍ ജന്മദിനംഭൂമിയെ കാണാന്‍ കൊതിച്ചുവര്ണത്തിന് വെളിച്ചത്തിലേയ്ക്കു ഞാന്ഊളിയിട്ടിറങ്ങിയിട്ടിന്നുഒരു വര്ഷമാകുന്നുഅമ്മിഞ്ഞപ്പാലിന് മാധുര്യം ; ചുണ്ടില്മാതൃത്വത്തിന് വാത്സല്യംപറിച്ചു മാറ്റപ്പെട്ടിട്ടു ഇന്നേക്ക്നാളേറെ കഴിയുന്നുവര്ണ വിളക്കുകള്‍ തെളിഞ്ഞവീടിന്റെ ചുറ്റിലുംവിരുന്നുകാര് വന്നെത്തിവിളിച്ചവരും വിളിക്കാത്തവരുംകൌതുകം കണ്ണില്‍ വിരുന്നിനെത്തിവിളക്കിന് ചുവട്ടില്ഈയം പാറ്റ പോലെ മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com3tag:blogger.com,1999:blog-1012865523637398893.post-66017178107715688652011-06-08T18:03:00.000+05:302011-06-08T18:03:54.249+05:30തവപ്പുതല്‍വന്‍
" പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു . ആ രാജാവിന് അതി സുന്ദരിയായ ഒരു മകള്‍ . രാജകുമാരിയുടെ പേര് .... "
അപ്പു മാഷ് അംഗ വിക്ഷേപങ്ങളോടെ കഥ പറഞ്ഞു തുടങ്ങി. കുട്ടികള്‍ ഉദ്വേഗം തിങ്ങുന്ന മിഴികളോടെ ഇമ വെട്ടാതെ മാഷിന്റെ മുഖത്തേക്ക് നോക്കി നിന്നു .
" ആ രാജ കുമാരിയുടെ പേരാണ് ..... "
അപ്പോഴാണ് അപ്പു മാഷ് അത് കണ്ടത്.
ഓട മുള കൊണ്ടുള്ള പരമ്പു ചുമരിനിടയിലൂടെ കൌതുകം വിരിഞ്ഞ മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com9tag:blogger.com,1999:blog-1012865523637398893.post-13884582601384828602011-05-31T15:57:00.003+05:302011-06-08T17:08:09.131+05:30അശരണരുടെ വാര്‍ഡ്
" ഇച്ചിരി തണുത്ത വെള്ളം ഇങ്ങെടുത്തേ മാലതീ ... !!! "
ദാക്ഷായണിയമ്മ തിണ്ണയിലേക്ക് ഇരുന്നു . തോളില്‍ ഇട്ടിരുന്ന തോര്‍ത്ത് എടുത്തു വീശി വിയര്‍പ്പാറ്റി .
മാലതി ഓട്ടു മൊന്തയില്‍ വെള്ളമെടുത്തു ദാക്ഷായണിയമ്മക്ക് നീട്ടി . അമ്മ കിതപ്പോടെ വെള്ളം കുടിക്കുന്നത് മാലതി നോക്കി നിന്നു .
" അമ്മ ഈ പൊരി വെയിലത്ത് ഇതെങ്ങോട്ടു പോയതാ ? "
" ഞാന്‍ ആശൂത്രി വരെ പോയതാ . വിലാസിനിയെ അവിടെ അഡ്മിറ്റ് മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com5tag:blogger.com,1999:blog-1012865523637398893.post-6757162600431434272011-05-29T14:23:00.001+05:302011-06-08T17:15:06.892+05:30ഭരണ ചക്രം
ക്ര്ര്ര്ര്ര്ര്ര് .... ക്ര്ര്ര്ര്ര്ര്ര് ....
ഭരണ ചക്രം അനങ്ങുന്നില്ല . എന്ത് ചെയ്യും ? ഇത് തിരിയാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും ?
കപ്പിത്താന്മാര് എല്ലാരും ചേര്‍ന്ന് ആഞ്ഞു ശ്രമിച്ചു .
അനങ്ങുന്നില്ല .
ലോകോത്തര മെക്കാനിക്കുകള്‍ വന്നു നോക്കി . യോഗം ചേര്‍ന്നു . ചര്‍ച്ച ചെയ്തു ...
കവടി നിരത്തി . പ്രശ്നം വച്ചു .
" ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും വീണ് ചക്രം പ്രവര്‍ത്തന മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com11tag:blogger.com,1999:blog-1012865523637398893.post-8232776571870241042011-05-23T17:59:00.004+05:302011-06-08T17:16:15.336+05:30കടലാസു തോണി
" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "
കുഞ്ഞു പെങ്ങള് ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി
" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന് ഉണ്ടാക്കി തരാല്ലോ !!! "
കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന് തോണി ഉണ്ടാക്കാന്‍ തുടങ്ങി .
കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നുമിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com8tag:blogger.com,1999:blog-1012865523637398893.post-27240482143921173222011-05-23T13:36:00.000+05:302011-06-08T17:59:32.484+05:30കടപ്പാടിന്റെ നേര് രേഖഈ പാഴ് ജന്മത്തില്
എനിക്കാരോടാണ് കടപ്പാട് ..
എന്നെ
ഈ ഭൂമിയിലേക്ക് ദൌത്യത്തിനായി
തള്ളി വിട്ട ദൈവത്തിനോടോ
ഒരു ചെറു ബീജമായ്
നാട വിര പോല്‍ ജനിച്ചു കൈകാല്‍ കുടഞ്ഞു
ഗോളാകൃതിയില്‍
എനിക്ക് പ്രാണന്റെ ആദ്യ പാഠം
ചൊല്ലിതന്ന
ഗര്‍ഭ പാത്രത്തിനോടോ
അമിഞ്ഞപാലിന്റെ മാധുര്യം
എന്റെ നാവിന് തുമ്പില്‍
ജീവാമൃതമായ് സ്നേഹവും ലാളനയും
സമം ചേര്‍ത്ത് നല്കിയ
അമ്മ തന് വാല്‍സല്യത്തിനോടോ
ജീവിച്ചു തുടങ്ങും മുമ്പേ
മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com5tag:blogger.com,1999:blog-1012865523637398893.post-38768059617585978532011-05-23T13:33:00.000+05:302011-06-08T17:59:32.485+05:30അമ്മേ ഞാന്‍ ഇവിടെ തനിച്ചാണ്
അനന്തതയിലേക്ക് മിഴി ചേര്‍ത്ത് തേങ്ങുമ്പോള്ഹൃദയത്തില് വിരിയുന്നു അമ്മതന്‍ സ്നേഹംപര ശത സഹസ്ര ദലങ്ങളായ് പൂക്കുന്നുവറ്റാത്തോരുറവയാം വാത്സല്യ സാഗരം
കണ്ണീരിന് ചാലുകള്‍ പലരറിയും എന്നാല്കരളിന്റെ വേദന ആരറിയും ?അമ്മക്കിനാവിന്റെ സാന്ത്വന മേഘങ്ങള്ആശ്വാസ ഗീതമായ് വന്നുവെങ്കില്‍ ....
പിറവി മുതലിന്നു വരെയും ശാപത്തിന്വിത്തുകള് എറിയുന്നു ബാന്ധവരോക്കെയുംഎകാന്തതയിലാനെന്റെ ബാല്യംഇരുളും നിലാവുമാനെന്റെ തോഴര്‍
മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com2tag:blogger.com,1999:blog-1012865523637398893.post-21357953460926780702011-05-23T12:13:00.002+05:302011-06-08T17:40:03.516+05:30ഗന്ധര്‍വ യാമം
നവര നെല്ല് ഇടിച്ചു കുത്തി ചളുങ്ങിയ അലൂമിനിയ പാത്രത്തിലേക്ക് തവിട് കളഞ്ഞു ഇടുമ്പോള്‍ അശ്വതിയുടെ കൈ പതറി ഒരല്പം അരി താഴെ വീണു .
"ക്ഷമിക്കണേ ഭഗവാനെ ... !!! "
മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അശ്വതി ആ അരിമണികള്‍ പെറുക്കിയെടുത്തു കലത്തിലേക്ക് ഇട്ടു . കലം ഒന്ന് കുടഞ്ഞു നിവര്‍ത്തിയ ശേഷം അശ്വതി എണീറ്റു .
മൂന്നു മണി ആയതെ ഉള്ളൂ സമയം. എങ്കിലും ഇരുട്ട് മൂടിയ പോലെ . രണ്ടു ദിവസമായി ഇതാണ് സ്ഥിതി .മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com1tag:blogger.com,1999:blog-1012865523637398893.post-29739383437573029652011-05-11T14:27:00.005+05:302011-06-08T17:42:28.763+05:30പാവകളി
ട്ര്ര്‍നീം ട്ര്ര്‍നീം
ഹലോ .. എസ് ഐ വേലപ്പന് സ്പീക്കിംഗ് ..
"................... "
ശരി സര് .. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാം സര്
പടക്
കോണ്‍സ്റ്റബിള്‍ .. വേഗം റെഡി ആകൂ . മണല്‍ മാഫിയ പിന്നെയും രംഗത്ത് . ഉടന്‍ പോയി പിടികൂടണം . ഐജി യുടെ ഓര്‍ഡര്‍ ..
യെസ് സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍
ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....
ഓടിക്കോ ... പോലീസ് ...
അറസ്റ്റ് ദെം ..
ലോക്കപ്പിലിട്ടു പൂട്ടിയെക്കൂ .. ആര്മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com6tag:blogger.com,1999:blog-1012865523637398893.post-24361677107681242392011-05-11T14:24:00.004+05:302011-06-08T17:45:46.894+05:30പരലോക ചിന്തകള്‍
നീ മരിച്ചാല്‍ നിനക്ക് സ്വര്‍ഗത്തില്‍ പോണോ അതോ നരകത്തില്‍ പോണോ ?
സ്വര്‍ഗം എന്താ? നരകം എന്താ?
സ്വര്‍ഗം എന്നാല്‍ .. നിനക്കൊരിക്കലും സങ്കടപ്പെടേണ്ടി വരില്ല . എന്നും ഇപ്പോഴും സന്തോഷം സുഖം .
നരകം എന്നാല്‍ .. ദു:ഖം ദുരിതം , രോഗം .. എണ്ണയില്‍ ഇട്ടു പൊരിക്കും . തീയിലിട്ടു ചുടും . വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിക്കും .... എന്നും വേദന മാത്രം ...
എനിക്ക് സ്വര്‍ഗത്തില്‍ പോയാല്‍ മതി ..
എങ്കില്‍ നല്ല മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com2tag:blogger.com,1999:blog-1012865523637398893.post-37430394143649207052011-05-05T12:01:00.003+05:302011-06-08T17:49:21.817+05:30നമ്മുടെ നാട് .... അല്പം കൂടി കഴിഞ്ഞാല്‍ ....
കാളേ ... നടകാളേ .....
ചന്തയിലേക്കുള്ള പോക്കാണ് . ഇന്നൊരു അത്ഭുത വസ്തു വരുന്നുണ്ട് .
സകല ആളുകളുടെയും പോക്ക് ചന്തയിലേക്ക് തന്നെ . വേഗം എത്തണം . ഇല്ലെങ്കില്‍ മുന്‍വശത്ത് നില്ക്കാന് പറ്റില്ല .
ആദ്യം കാണണം ആ കാഴ്ച . കണ്‍കുളിര്‍ക്കെ ... രണ്ടു തലമുറകളായി ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വസ്തു ഇന്ന് കാണണം ...
ആഹ്ലാദത്തോടെ വീണ്ടും
" കാളേ ... നടകാളേ ...മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com3tag:blogger.com,1999:blog-1012865523637398893.post-83412029391989634182011-05-04T18:55:00.003+05:302011-06-08T17:56:03.183+05:30നീതിദേവതയുടെ കണ്ണുകള്‍
വാദി ഭാഗം കൂട്ടില്‍ നിന്ന് അയാള്‍ ഡയസിലേക്ക് നോക്കി . ജഡ്ജിക്ക് പകരം ഒരു കുന്നു നോട്ടുകെട്ടുകള്‍ സംസാരിച്ചു
" അതി ക്രൂരമായി ഒരു പെണ്‍കുട്ടിയെ കൊന്ന കുറ്റത്തിന് ഇയാള്‍ക്ക് ഈ കോടതി മരണ ശിക്ഷ വിധിച്ചിരിക്കുന്നു "
ജഡ്ജി പുച്ഛത്തോടെ അയാളെ നോക്കി . അയാള്‍ നിര്‍വികാരനായി നിന്നു .
തുടര്‍ന്ന് പ്രതിഭാഗത്തേക്ക് തിരിഞ്ഞു നീതിപാലകന് അരുള്‍ ചെയ്തു .
" നിങ്ങള്‍ക്കെതിരെ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com4