Wednesday, May 11, 2011

പാവകളി



ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"................... "

ശരി സര്‍ .. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാം സര്‍

പടക്

കോണ്‍സ്റ്റബിള്‍ .. വേഗം റെഡി ആകൂ . മണല്‍ മാഫിയ പിന്നെയും രംഗത്ത് . ഉടന്‍ പോയി പിടികൂടണം . ഐജി യുടെ ഓര്‍ഡര്‍ ..

യെസ് സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

ഓടിക്കോ ... പോലീസ്‌ ...

അറസ്റ്റ് ദെം ..

ലോക്കപ്പിലിട്ടു പൂട്ടിയെക്കൂ .. ആര് പറഞ്ഞാലും തുറന്നു വിടണ്ട .

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"............... "

സര്‍ അത് .....

"............... "

ശരി സര്‍ ...

തുറന്നു വിട്ടെക്കടോ അവന്മാരെ .. ഐജി യാ വിളിച്ചത് ..

ഇനീം കാണാം സാറേ ..

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

".............."

സര്‍ ....

".............."

സോറി സര്‍

".............."

പിടിക്കാന്‍ പറയുന്നതും വിടാന്‍ പറയുന്നതും സര്‍ തന്നെ . പിടിച്ച ഉടനെ വിടാനാണെങ്കില്‍ പിന്നെ എന്തിനാ സര്‍ വെറുതെ മെനക്കെടുന്നത് ?

".............."

സര്‍ ..

പടക്

കോണ്‍സ്റ്റബിള്‍ ... റെഡി ?

റെഡി സര്‍ ...

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....
Share:

7 comments:

  1. ഒരു പാവപ്പെട്ടവനാണേങ്കിൽ അകത്ത് കിടന്നോട്ടെ ഒരിക്കലും തുറന്ന് വിടല്ലേ.

    ഒരു രാഷ്ട്ട്രിയക്കാരന്റെ മകനാണെങ്കിൽ

    അല്ലെങ്കിൽ പണക്കാരന്റെ മകനാണെങ്കിൽ വേഗം തുറന്ന് വിടു,

    നാട്ടിലെ സ്ത്ഥിരം സംഭവങ്ങൾ

    ഹ്രസ്വമായി നർമത്തോടെ അവതരിപ്പിച്ചു

    അഭിനന്ദനങ്ങൾ മിഴി

    ReplyDelete
  2. താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
    ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
    കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
    http://i.sasneham.net/main/invitation/new

    ReplyDelete
  3. നന്ദി ഷംസു . വായിച്ചതിനും അഭിപ്രായം എഴുതിയതിനും

    ReplyDelete
  4. @ സസ്നേഹം . ഞാന്‍ അവിടെ ജോയിന്‍ ചെയ്തിട്ടുണ്ട് . പക്ഷെ അപ്പ്രൂവ് ചെയ്യണം എന്ന് മെസ്സേജ് .

    നന്ദി ഈ വായനക്ക്

    ReplyDelete
  5. മിഴി, നന്നായിട്ടെഴുതിയിട്ടുണ്ട്. മിഴിക്ക് സമയമുള്ളപ്പോള്‍ മഴത്തുള്ളികളിലും വരൂ.

    ReplyDelete
  6. @ മഴത്തുള്ളി : നന്ദി വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും . എവിടെയാ ഈ മഴത്തുള്ളി ? അങ്ങോട്ടുള്ള വഴി അറിയില്ല .

    ReplyDelete
  7. niceeeeeee.... mizheesssss keep writinggggggg :).....

    ReplyDelete