Wednesday, May 11, 2011

പാവകളി



ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"................... "

ശരി സര്‍ .. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാം സര്‍

പടക്

കോണ്‍സ്റ്റബിള്‍ .. വേഗം റെഡി ആകൂ . മണല്‍ മാഫിയ പിന്നെയും രംഗത്ത് . ഉടന്‍ പോയി പിടികൂടണം . ഐജി യുടെ ഓര്‍ഡര്‍ ..

യെസ് സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

ഓടിക്കോ ... പോലീസ്‌ ...

അറസ്റ്റ് ദെം ..

ലോക്കപ്പിലിട്ടു പൂട്ടിയെക്കൂ .. ആര് പറഞ്ഞാലും തുറന്നു വിടണ്ട .

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"............... "

സര്‍ അത് .....

"............... "

ശരി സര്‍ ...

തുറന്നു വിട്ടെക്കടോ അവന്മാരെ .. ഐജി യാ വിളിച്ചത് ..

ഇനീം കാണാം സാറേ ..

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

".............."

സര്‍ ....

".............."

സോറി സര്‍

".............."

പിടിക്കാന്‍ പറയുന്നതും വിടാന്‍ പറയുന്നതും സര്‍ തന്നെ . പിടിച്ച ഉടനെ വിടാനാണെങ്കില്‍ പിന്നെ എന്തിനാ സര്‍ വെറുതെ മെനക്കെടുന്നത് ?

".............."

സര്‍ ..

പടക്

കോണ്‍സ്റ്റബിള്‍ ... റെഡി ?

റെഡി സര്‍ ...

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

6 comments:

  1. ഒരു പാവപ്പെട്ടവനാണേങ്കിൽ അകത്ത് കിടന്നോട്ടെ ഒരിക്കലും തുറന്ന് വിടല്ലേ.

    ഒരു രാഷ്ട്ട്രിയക്കാരന്റെ മകനാണെങ്കിൽ

    അല്ലെങ്കിൽ പണക്കാരന്റെ മകനാണെങ്കിൽ വേഗം തുറന്ന് വിടു,

    നാട്ടിലെ സ്ത്ഥിരം സംഭവങ്ങൾ

    ഹ്രസ്വമായി നർമത്തോടെ അവതരിപ്പിച്ചു

    അഭിനന്ദനങ്ങൾ മിഴി

    ReplyDelete
  2. നന്ദി ഷംസു . വായിച്ചതിനും അഭിപ്രായം എഴുതിയതിനും

    ReplyDelete
  3. @ സസ്നേഹം . ഞാന്‍ അവിടെ ജോയിന്‍ ചെയ്തിട്ടുണ്ട് . പക്ഷെ അപ്പ്രൂവ് ചെയ്യണം എന്ന് മെസ്സേജ് .

    നന്ദി ഈ വായനക്ക്

    ReplyDelete
  4. മിഴി, നന്നായിട്ടെഴുതിയിട്ടുണ്ട്. മിഴിക്ക് സമയമുള്ളപ്പോള്‍ മഴത്തുള്ളികളിലും വരൂ.

    ReplyDelete
  5. @ മഴത്തുള്ളി : നന്ദി വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും . എവിടെയാ ഈ മഴത്തുള്ളി ? അങ്ങോട്ടുള്ള വഴി അറിയില്ല .

    ReplyDelete
  6. niceeeeeee.... mizheesssss keep writinggggggg :).....

    ReplyDelete