Sunday, April 21, 2013

ഇവിടെ ഇങ്ങനെയാണ് മാഷേ .... !!!


എന്താണത് ?

ഓ അതോ ? പുതിയൊരു അമ്പലം ആണ് .

അമ്പലമോ ? ആരാണ് പ്രതിഷ്ഠ ?

ഏറ്റവും കൂടുതല്‍ പിഞ്ചു പൈതങ്ങളെ പീഡിപ്പിച്ചു കൊന്ന ടിന്റു ഭഗവാന്‍ ആണ് പ്രതിഷ്ഠ !!!

ങേ ? പീഡനക്കേസിലെ പ്രതിക്ക് അമ്പലമോ ?

ഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !!!

അപ്പോള്‍ പോലീസിന്റെ റോള്‍ ?

പീഡനങ്ങള്‍ നടന്നാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ തല്ലിച്ചതച്ച് കേസ്‌ ഒതുക്കിത്തീര്‍ക്കും !!

അതുകൊണ്ട് ഇനിയും പിഞ്ചു പൈതങ്ങളെ അതി ക്രൂരമായി പീഡിപ്പിക്കൂ ...
പീഡിപ്പിച്ചുകൊണ്ടിരിക്കൂ .. നമ്മെ ഭരിക്കുന്നവരുടെയും നിയമപാലകരുടെയും ഇഷ്ടക്കാരനാവൂ !!!

അല്ല .. നിങ്ങളെങ്ങോട്ടു പോവുന്നു ?

ഹോ .. കേട്ടിട്ട് കൊതിയായിട്ടു പാടില്ല . ഞാനൊരു കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു വരാം !!!

=====================================================
വാല്‍ക്കഷണം : നിയമപാലകര്‍ നിയമം നടപ്പാക്കിയില്ലെങ്കില്‍ പൊതുജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല . 

11 comments:

  1. ഇവിടെ ഇങ്ങനെയാണ് മാഷേ !!!!

    ReplyDelete
  2. ഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !! yes you said it

    ReplyDelete
  3. Nannayi ezhuthy. Bharana karthakkalkkithoru thakkeethakatte. Nithya sugalle. Koottathil varathath kond mis akunnu alle. Al the best

    ReplyDelete
  4. ഉം...ഇങ്ങനെയൊക്കെ തന്നെയാണു..!

    ReplyDelete
  5. അഷ്‌റഫ്‌ , സുബൈര്‍ , ഷംസു , വര്‍ഷിണി

    ഈ വഴി വന്നതിനും ഈ ചെറിയ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിനും ഒരായിരം നന്ദി

    ReplyDelete
  6. ഇവിടെ ഇങ്ങനെയായാല്‍ മതിയോ...?

    ReplyDelete
  7. ഈ നാട് ഇങ്ങിനെയാണ്.....

    ReplyDelete
  8. Prathikaranam nashtappetta samoohatthe konjanam kaattunnu..

    ReplyDelete
  9. ടിന്റു ഭഗവാന്‍ :)

    ReplyDelete