എന്താണത് ?
ഓ അതോ ? പുതിയൊരു അമ്പലം ആണ് .
അമ്പലമോ ? ആരാണ് പ്രതിഷ്ഠ ?
ഏറ്റവും കൂടുതല്‍ പിഞ്ചു പൈതങ്ങളെ പീഡിപ്പിച്ചു കൊന്ന ടിന്റു ഭഗവാന് ആണ് പ്രതിഷ്ഠ !!!
ങേ ? പീഡനക്കേസിലെ പ്രതിക്ക് അമ്പലമോ ?
ഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !!!
അപ്പോള്‍ പോലീസിന്റെ റോള്‍ ?
പീഡനങ്ങള്‍ നടന്നാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ തല്ലിച്ചതച്ച് കേസ് ഒതുക്കിത്തീര്‍ക്കും !!
അതുകൊണ്ട് ഇനിയും പിഞ്ചു പൈതങ്ങളെ അതി ക്രൂരമായി പീഡിപ്പിക്കൂ ...
പീഡിപ്പിച്ചുകൊണ്ടിരിക്കൂ .. നമ്മെ ഭരിക്കുന്നവരുടെയും നിയമപാലകരുടെയും ഇഷ്ടക്കാരനാവൂ !!!
അല്ല .. നിങ്ങളെങ്ങോട്ടു പോവുന്നു ?
ഹോ .. കേട്ടിട്ട് കൊതിയായിട്ടു പാടില്ല . ഞാനൊരു കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു വരാം !!!
=====================================================
വാല്‍ക്കഷണം : നിയമപാലകര്‍ നിയമം നടപ്പാക്കിയില്ലെങ്കില്‍ പൊതുജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല .
ഇവിടെ ഇങ്ങനെയാണ് മാഷേ !!!!
ReplyDeleteഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !! yes you said it
ReplyDeleteNannayi ezhuthy. Bharana karthakkalkkithoru thakkeethakatte. Nithya sugalle. Koottathil varathath kond mis akunnu alle. Al the best
ReplyDeleteഉം...ഇങ്ങനെയൊക്കെ തന്നെയാണു..!
ReplyDeleteഅഷ്റഫ് , സുബൈര്‍ , ഷംസു , വര്‍ഷിണി
ReplyDeleteഈ വഴി വന്നതിനും ഈ ചെറിയ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിനും ഒരായിരം നന്ദി
ഇവിടെ ഇങ്ങനെയായാല്‍ മതിയോ...?
ReplyDeleteപോരെ?
ReplyDeleteഈ നാട് ഇങ്ങിനെയാണ്.....
ReplyDeleteHmm...
ReplyDeletePrathikaranam nashtappetta samoohatthe konjanam kaattunnu..
ReplyDeleteടിന്റു ഭഗവാന് :)
ReplyDelete